കുവൈറ്റ് സിറ്റി: എസ് എം സി എ അബ്ബാസിയ ഏരിയാ ട്രഷറർ സിബി മോൻ തോമസിൻ്റെ പിതാവ് ചെറുപാറ ഒഴുകയിൽ തോമസ് (മാമച്ചൻ - 82) നിര്യാതനായി. സംസ്ക്കാരം 14 ന് ചൊവ്വാഴ്ച രാവിലെ പത്തു മണിക്ക് തലശ്ശേരി അതിരൂപതയിലെ ചെറുപാറ സെൻ്റ് സെബാസ്റ്റ്യൻസ് പള്ളി സിമിത്തേരിയിൽ.
ഭാര്യ: പരേതയായ ലീലാമ്മ.
മറ്റു മക്കൾ: റോബി (തൃശ്ശൂർ), മഞ്ജു (ബാംഗ്ലൂർ), ടോമി, ലൈജു.
മരുമക്കൾ: സിൽവി മടപ്പാംതോട്, ശോഭ പുതുമന, ബിനോയി വെങ്ങല്ലൂർ, സോണിയ എടക്കര, റോയി ഇലഞ്ഞിമറ്റം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.