ജ്ഞാനികൾക്കൊപ്പം 2020 (ക്രിസ്തുമസ്സ് സന്ദേശം - പന്ത്രണ്ടാം ദിവസം)

ജ്ഞാനികൾക്കൊപ്പം 2020 (ക്രിസ്തുമസ്സ് സന്ദേശം - പന്ത്രണ്ടാം ദിവസം)

ക്രിസ്തുമസിന് ഒരുങ്ങുന്ന നമുക്ക് ഉണ്ണീശോയ്ക്ക് ജനിക്കാൻ യോഗ്യമായ പുൽക്കൂടുകൾ നമ്മുടെ ഉള്ളിൽ തീർക്കാൻ നമുക്ക് ശ്രമിക്കാം.  സർവ്വ ശക്തനായവൻ നിസ്സഹായനായി പുൽക്കൂട്ടിൽ പിറന്നു.  സർവ്വ പ്രപഞ്ചത്തിന്റെയും ഉടയവനായ ദൈവം തണുപ്പ് ചെറുക്കൻ ഒരു കമ്പിളി പുതപ്പില്ലാതെ പുൽക്കൂട്ടിൽ കിടക്കുന്നു. ഒന്നുമില്ലാത്തവരിൽ, ഒന്നുമല്ലാത്തവരിൽ ക്രിസ്തുവിനെ ദർശിക്കാൻ നമുക്ക് സാധിക്കട്ടെ. (ഫാ ജോമോൻ കൊട്ടാരം)


എല്ലാ ദിവസം രണ്ട് മിനിറ്റിൽ കവിയാത്ത ഒരു വീഡിയോ മെസ്സേജ് നിങ്ങൾക്കായി അയയ്ക്കുന്നു. ഓരോ ദിവസവും ജ്ഞാനികൾക്കൊപ്പം എന്ന പേരിൽ അയയ്ക്കുന്ന സന്ദേശം നിങ്ങൾ കൂട്ടുകാർക്കൊക്കെ അയച്ച് കൊടുക്കണം. യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുതേ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26