"കർത്താവിന് വഴിയൊരുക്കുവിൻ അവന്റെ പാതകൾ നേരെയാക്കുവിൻ " ഈശോയ്ക്ക് വഴിയൊരുക്കാൻ വന്ന സ്നാപകനെക്കുറിച്ച് ഏശയ്യാ പ്രവാചകൻ പറഞ്ഞ വാക്കുകൾ. ഈ ക്രിസ്തുമസിന് വഴിയൊരുക്കാൻ നമുക്കും ബാധ്യതയുണ്ട്. ഈശോ കടന്ന് വരുന്നതിന് വേണ്ടി നമ്മുടെ ഉള്ളിലേക്ക് മനസ്സിലേക്ക് ഹൃദയത്തിലേക്ക് നമുക്ക് വഴിയൊരുക്കാൻ. ഈശോ കടന്ന് വന്നത് എന്നെ രക്ഷിക്കാനാണെന്ന ചിന്ത നമ്മിൽ നിറയട്ടെ. എല്ലാവർക്കും ക്രിസ്തുമസ്സ് പുതുവർഷാശംസകൾ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26