കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഈദുൽ അദ്‌ഹ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. 6 ദിവസമാണ് ഇത്തവണ അവധി. അറഫ ദിനമായ ജൂണ്‍ 27 മുതല്‍ ജൂലൈ 2 വരെയാണ് അവധി നല്‍കിയിരിക്കുന്നത്. ജൂലൈ 3 ന് ജോലികള്‍ പുനരാരംഭിക്കും.
യുഎഇ ഉള്‍പ്പടെയുളള രാജ്യങ്ങള്‍ അവധി ദിനങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അതേസമയം അഞ്ച് മുതല്‍ ആറ് ദിവസം വരെ അവധി ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v