2021-22 വർഷത്തേക്കുളള അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് യുഎഇ

2021-22 വർഷത്തേക്കുളള അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് യുഎഇ

അബുദാബി: യുഎഇയില്‍ 2021-22 വർഷത്തെ പൊതുസ്വകാര്യ മേഖലകളിലുള്ള അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. ജനുവരി ഒന്ന് പുതുവർഷം, റമദാന്‍ 29 മുതൽ ശവ്വാൽ മൂന്ന് വരെ - ചെറിയ പെരുന്നാൾ ദുൽഹജ്ജ് ഒമ്പത്- അറഫാദിനം, ഓഗസ്റ്റ് 12- ഹിജ്‌റ പുതുവർഷാരംഭം, ഒക്ടോബർ 21 നബിദിനം ഡിസംബർ ഒന്ന് മാട്രിയേഴ്സ് അനുസ്മരണദിനം ഡിസംബർ രണ്ട്, മൂന്ന് യു.എ.ഇ. ദേശീയദിനം.

ഇത്രയും അവധി ദിനങ്ങള്‍ക്കാണ് മന്ത്രിസഭായോഗം അനുമതി നല്കിയത്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.