താമരശ്ശേരി രൂപതാ വനിതാ സംഗമം "വുമൺസാ 2023" ഒക്ടോബർ 22, 23 തിയതികളിൽ

താമരശ്ശേരി രൂപതാ വനിതാ സംഗമം

താമരശ്ശേരി: താമരശ്ശേരി രൂപതയിലെ കെ സി വൈ എം - എസ് എം വൈ എം, വുമൺസ് വിംഗിങ്ങ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ രൂപതയിലെ വനിതകൾ ഒത്ത് ചേരുന്നു."വുമൺസാ 2023 '' എന്ന് പേരിട്ടിരിക്കുന്ന സംഗമം ഒക്ടോബർ 22, 23 തിയതികളിൽ ലിസ്സാ കോളേജ് കൈതപൊയിൽ വച്ച് നടക്കും.

റോഷ്ന ആൻ റോയ് വിശിഷ്ടാതിഥിയായിരിക്കും. സ്റ്റാർ സിങ്ങർ ഫെയിം ആഗ്നസ് ബിനോയി പങ്കെടുക്കും.

"വുമൺസാ 2023 " യിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26