ഡ്രോണ്‍ സാങ്കേതിക വിദ്യ: എംജിയില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ്

ഡ്രോണ്‍ സാങ്കേതിക വിദ്യ: എംജിയില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ്

കോട്ടയം: ഡ്രോണ്‍ സാങ്കേതിക വിദ്യയില്‍ ലൈസന്‍സ് നേടാന്‍ അവസരമൊരുക്കി എം.ജി സര്‍വകലാശാല. ജനുവരിയില്‍ കോഴ്സ് തുടങ്ങും. സ്‌കൂള്‍ ഓഫ് എന്‍വയണ്‍മെന്റല്‍ സയന്‍സസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡോ. ആര്‍. സതീഷ് സെന്റര്‍ ഫോര്‍ റിമോട്ട് സെന്‍സിങ് ആന്‍ഡ് ജിഐഎസാണ് റിമോട്‌ലി പൈലറ്റഡ് എയര്‍ ക്രാഫ്റ്റ് സിസ്റ്റത്തില്‍ 12 ആഴ്ച നീണ്ട് നില്‍ക്കുന്ന കോഴ്‌സ് നടത്തുന്നത്.

അപേക്ഷാ ഫോം https:// ses.mgu.ac.in, https://asiasoftlab.in/ എന്നീ ലിങ്കുകളില്‍ ലഭ്യമാണ്. ജനുവരി അഞ്ച് വരെ അപേക്ഷിക്കാം. 7012 147 575, 9395 346 446. ഇമെയില്‍ വിലാസം- [email protected]


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.