പുഞ്ച സബ്സിഡി: 10 കോടി കൂടി അനുവദിച്ചു

പുഞ്ച സബ്സിഡി: 10 കോടി കൂടി അനുവദിച്ചു

തിരുവനന്തപുരം: പുഞ്ച പാടങ്ങളിലെ നെല്‍കൃഷിക്ക് കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്ന പുഞ്ച സബ്സിഡി വിതരണത്തിന് 10 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ആലപ്പുഴ, കോട്ടയം, തൃശൂര്‍ ജില്ലകളിലെ കര്‍ഷകര്‍ക്കാണ് സബ്‌സിഡി വിതരണം.

ബജറ്റില്‍ നീക്കിവച്ചിരുന്ന 15.78 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു. അധിക വകയിരുത്തല്‍ വഴിയാണ് ഇപ്പോള്‍ കൂടുതല്‍ തുക നല്‍കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.