അബുദാബി: വീട്ടിലെത്തി കോവിഡ്  വാക്സിന്‍ നല്‍കുന്നതാരംഭിച്ച് വിവിധ എമിറേറ്റുകള്‍. മുതിർന്ന പൗരന്മാർ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ എന്നിവർക്കാണ് നിലവില്‍ ഈ സൗകര്യമുളളത്.  അബുദബിയിലുളളവർക്ക് 80050 എന്ന നമ്പറിലും, ഷാർജയിലുളളവർക്ക് 800700 എന്ന നമ്പറിലും അജ്മാനിലുളളവർക്ക് 80070 എന്ന നമ്പറിലും വിളിച്ച് സേവനം തേടാവുന്നതാണ്. 
ബന്ധപ്പെട്ട കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് ഇതുമായി ബന്ധപ്പെട്ട പരിശീലനം നല്‍കി കഴിഞ്ഞു. സാമൂഹിക സേവന വിഭാഗം, ഹെല്‍ത്ത് സർവ്വീസ് കമ്പനി തുടങ്ങിയവയുമായി ബന്ധപ്പെട്ട് സേവനം പ്രയോജനപ്പെടുത്താം.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.