24 മണിക്കൂറിനിടെ 95783 പേർക്ക് വാക്സിന്‍ നല്‍കി യുഎഇ

24 മണിക്കൂറിനിടെ 95783 പേർക്ക് വാക്സിന്‍ നല്‍കി യുഎഇ

അബുദാബി: യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 95783 പേർ കോവിഡ് വാക്സിന്‍ സ്വീകരിച്ചു. ഇതോടെ യുഎഇയില്‍ 2.16 മില്ല്യണ്‍ ഡോസ് വാക്സിനാണ് നല്‍കി കഴി‍ഞ്ഞത്. അതായത്, 100 പേരില്‍ 21.85 എന്ന നിരക്കില്‍ വാക്സിന്‍ നല്‍കിയെന്നാണ് കണക്കുകള്‍. ലോകത്ത് പ്രതിദിന വാക്സിന്‍ നല്കുന്നതില്‍ ഇസ്രായേലിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് യുഎഇ. യുഎസ്, ചൈന,യുകെ, ഇസ്രായേല്‍ എന്നീ രാജ്യങ്ങള്‍ക്ക് ശേഷം വാക്സിന്‍ ലഭ്യമാക്കിയതില്‍ അഞ്ചാം സ്ഥാനത്താണ് രാജ്യം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.