ഡീസല്‍ ഓട്ടോറിക്ഷകളുടെ കാലാവധി പതിനഞ്ചില്‍ നിന്ന് 22 വര്‍ഷമായി വര്‍ധിപ്പിച്ചു

ഡീസല്‍ ഓട്ടോറിക്ഷകളുടെ കാലാവധി പതിനഞ്ചില്‍ നിന്ന് 22 വര്‍ഷമായി വര്‍ധിപ്പിച്ചു

തിരുവനന്തപുരം: കേരളത്തില്‍ സര്‍വീസ് നടത്താവുന്ന ഡീസല്‍ ഓട്ടോറിക്ഷകളുടെ കാലാവധി പതിനഞ്ചില്‍ നിന്ന് 22 വര്‍ഷമായി വര്‍ധിപ്പിച്ചു.

22 വര്‍ഷം പൂര്‍ത്തിയായ ഡീസല്‍ ഓട്ടോറിക്ഷകള്‍ (01-01-2024 മുതല്‍ പ്രാബല്യം ) ഇലക്ട്രിക്കല്‍, എല്‍പിജി, സിഎന്‍ജി, എല്‍എന്‍ജി ആയോ മാറ്റിയാല്‍ മാത്രമേ സര്‍വീസ് നടത്താന്‍ പാടുള്ളൂ. ഇത് സംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പ് ഉത്തരവ് ഇറക്കി. നേരത്തെ ഇത് 15 വര്‍ഷം ആയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.