കുവൈറ്റ് സിറ്റി: ശനിയാഴ്ച്ച കുവൈറ്റിൽ വച്ച് അന്തരിച്ച ബെൻ ഷാജി ഡാനിയേലിൻ്റെ (7 വയസ്സ്) സംസ്ക്കാരം ഇന്ന് വൈകിട്ട് ആറുമണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം തലശ്ശേരി അതിരൂപതയിലെ കുന്നുംകൈ സെൻ്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. വടക്കേക്കുറ്റ് ഷാജി ജോസഫ്, ബിബി ഈപ്പൻ ദമ്പതികളുടെ മകനാണ് ബെൻ ഷാജി.
കുവൈറ്റിലെ ഫർവാനിയാ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് ബെൻ ശനിയാഴ്ച്ച അന്തരിച്ചത്.
സഹോദരങ്ങൾ: ലിയോ ഷാജി, സേറാ ഷാജി, എയിഡൻ ഷാജി.(യുണൈറ്റഡ് ഇൻ്റർനാഷണൽ ഇൻഡ്യൻ സ്ക്കൂൾ ജലീബ് അൽ ഷുവൈയക്ക്)
സംസ്കാര ശുശ്രൂഷകൾ ഇന്ന് വൈകിട്ട് 6 മണി മുതൽ തത്സമയം
https://www.youtube.com/live/mhytK8oj4gQ?si=hbBEIMaZgksYzL7J
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26