ഷോപ്പിങ് മാളുകളില്‍ കോവിഡ് മുന്‍കരുതല്‍ പാലിക്കാത്തവ‍ർക്ക് പിഴ; ദുബായ് പോലീസ്

ഷോപ്പിങ്  മാളുകളില്‍ കോവിഡ് മുന്‍കരുതല്‍ പാലിക്കാത്തവ‍ർക്ക് പിഴ; ദുബായ് പോലീസ്

ദുബായ്: ഷോപ്പിങ് മാളുകളില്‍ കോവിഡ് സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കാത്തവ‍ർക്ക് പിഴ ചുമത്തി ദുബായ് പോലീസ്. എമിറേറ്റിലെ അഞ്ച് മാളുകളില്‍ മാസ്ക് ധരിക്കാതെയെത്തിയവർക്ക് ഉൾപ്പെടെയാണ് പിഴ ചുമത്തിയത്. 1569 പേർക്ക് മുന്നറിയിപ്പ് നല്‍കി.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ 17 സൗഹൃദ സംഗമങ്ങള്‍ നടന്നു. ആകെ 443 പേർക്കാണ് പിഴ നല്‍കിയതെന്നും ദുബായ് മീഡിയാ ഓഫീസിന്റെ ട്വീറ്റില്‍ വ്യക്തമാക്കുന്നു. ജനുവരിയിലെ കണക്കാണ് പുറത്തുവന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.