തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ യുവാവിന് ക്രൂരമര്‍ദനം; വീഡിയോ വൈറലായതിന് പിന്നാലെ കേസ് എടുത്ത് പൊലീസ്

 തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ യുവാവിന് ക്രൂരമര്‍ദനം; വീഡിയോ വൈറലായതിന് പിന്നാലെ കേസ് എടുത്ത് പൊലീസ്

തിരുവനന്തപുരം: തിരുവനനന്തപുരം മെഡിക്കല്‍ കോളജില്‍ യുവാവിന് ക്രൂര മര്‍ദനം. വിളപ്പില്‍ശാല സ്വദേശി അനന്ദുവിന് ഉച്ചയോടെയാണ് യുവാവിന് മര്‍ദനമേറ്റത്. മര്‍ദനത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ മെഡിക്കല്‍ കോളജ് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

ആശുപത്രി പരിസരത്തുള്ളവര്‍ തന്നെയാണ് യുവാവിനെ മര്‍ദിച്ചത്. മരക്കഷണങ്ങള്‍ അടക്കമായിരുന്നു മര്‍ദനം. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. അടിയേല്‍ക്കുമ്പോള്‍ യുവാവ് ആര്‍ത്ത് കരയുന്നത് ദൃശ്യങ്ങളില്‍ കാണാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.