ദുബായ് താമസവിസകാർക്ക് ജിഡിആർഎഫ്എ അനുമതി ആവശ്യമില്ല; എമിറേറ്റ്സ് എയർലൈൻ

ദുബായ് താമസവിസകാർക്ക് ജിഡിആർഎഫ്എ അനുമതി ആവശ്യമില്ല; എമിറേറ്റ്സ് എയർലൈൻ

ദുബായ്: ദുബായ് താമസവിസയുള്ളവർക്ക് യുഎഇയിലേക്ക് വരുന്നതിന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്റെ (ജിഡിആർഎഫ്എ) അനുമതി ആവശ്യമില്ലെന്ന് എമിറേറ്റ്സ് എയർലൈൻ അറിയിച്ചു.

എമിറേറ്റ്‌സ് എയർലൈന്റെ വെബ്‌സൈറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ, 72 മണിക്കൂറിനകമുള്ള കോവിഡ് പരിശോധനാ നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണമെന്ന് അധികൃതർ ഓർമിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.