സാബു കോളോണിയക്ക് ഫെഫ്ക്ക ഫെഡറേഷൻ ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ അവാര്‍ഡ് സമ്മാനിക്കുന്നു. ഫെഫ്ക പബ്ളിസിറ്റി ഡിസൈനേഴ്സ് യൂണിയൻ പ്രസിഡന്റ് റഹ്മാൻ, സെക്രട്ടറി ജിസൺ പോൾ എന്നിവർ സമീപം.
കൊച്ചി: 2024 ഫെഫ്ക്ക പബ്ലിസിറ്റി ഡിസൈനേഴ്‌സ് യൂണിയന്റെ ആര്‍ട്ടിസ്റ്റ് കിത്തോ അവാര്‍ഡ് പരസ്യകലാകാരന്‍ സാബു കോളോണിയക്ക്. ഫെഫ്ക്ക ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണനാണ് അവാര്‍ഡ് സമ്മാനിച്ചത്.
ഫെഫ്ക പബ്ളിസിറ്റി ഡിസൈനേഴ്‌സ് യൂണിയന്‍ പ്രസിഡന്റ് റഹ്മാന്‍, സെക്രട്ടറി ജിസണ്‍ പോള്‍ എന്നിവര്‍ സംബന്ധിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.