സി.ബി.എസ്.ഇ 10, 12 ക്‌ളാസ് പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിച്ചേക്കും

 സി.ബി.എസ്.ഇ 10, 12 ക്‌ളാസ് പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിച്ചേക്കും

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ ബോര്‍ഡിന്റെ 10, 12 ക്‌ളാസ് പരീക്ഷാഫലം ഇന്ന് പ്രഖ്യാപിച്ചേക്കും. അതേസമയം ഫലപ്രഖ്യാപനം സംബന്ധിച്ച് സി.ബി.എസ്.ഇ ഔദ്യോഗിക അറിയിപ്പ് നല്‍കിയിട്ടില്ല.

മാര്‍ക്ക്ഷീറ്റുകള്‍ cbse.gov.in, results.cbse.nic.in, cbseresults.nic.in എന്നീ ഔദ്യോഗിക വെബ്സൈറ്റുകളില്‍ ലഭിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.