തിരുവനന്തപുരം: തിരുവനന്തപുരം തമ്പാനൂര്‍ ബസ്റ്റാന്‍ഡില്‍ ബോംബ് ഭീഷണി. ഇ-മെയില്‍ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. സ്ഥലത്ത് ബോംബ് സ്‌ക്വാഡിന്റെ പരിശോധന നടക്കുകയാണ്.
തിരുവനന്തപുരം ജില്ലാ കോടതിയില്‍ രണ്ട് ദിവസം മുമ്പ് ഇത്തരത്തില്‍ ബോംബ് ഭീഷണി സന്ദേശം ഉണ്ടായിരുന്നു. കൂടാതെ തിരുവനന്തപുരത്തെ വിവിധ സ്ഥാപനങ്ങളിലും ഭീഷണി സന്ദേശം വന്നിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.