കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു; 55 പേര്‍ അങ്കത്തട്ടിലേക്ക്

കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു; 55 പേര്‍  അങ്കത്തട്ടിലേക്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ നിയമസഭ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. 55 പേരാണ് ആദ്യ പട്ടികയിലുള്ളത്.

സ്ഥാനാര്‍ത്ഥി പട്ടിക

ഇരിക്കൂര്‍: അഡ്വ. സജീവ് ജോസഫ്
ധര്‍മ്മടം: അബ്ദുള്‍ റഷീദ്
തലശ്ശേരി: കെ.പി. സാജു
പേരാവൂര്‍: അഡ്വ. സണ്ണി ജോസഫ്
മാനന്തവാടി (ST): ഉഷ വിജയന്‍
സുല്‍ത്താന്‍ ബത്തേരി (ST): ഐ.സി. ബാലകൃഷ്ണന്‍
കല്‍പ്പറ്റ: അഡ്വ. ടി. സിദ്ദിഖ്
നാദാപുരം: കെ.എം. അഭിജിത്ത്
കൊയിലാണ്ടി: അഡ്വ. കെ. പ്രവീണ്‍ കുമാര്‍
ബാലുശ്ശേരി (SC): വി.ടി. സൂരജ്
എലത്തൂര്‍: വിദ്യ ബാലകൃഷ്ണന്‍
കോഴിക്കോട് നോര്‍ത്ത്: അഡ്വ. കെ. ജയന്ത്
നിലമ്പൂര്‍: ആര്യാടന്‍ ഷൗക്കത്ത്
വണ്ടൂര്‍ (SC): എ.പി. അനില്‍ കുമാര്‍
തവനൂര്‍: വി.എസ്. ജോയ്
പൊന്നാനി: നൗഷാദ് അലി
തൃത്താല: വി.ടി. ബല്‍റാം
കോങ്ങാട് (SC): കെ.എ. തുളസി
മലമ്പുഴ: എ. സുരേഷ്
പാലക്കാട്: രമേശ് പിഷാരടി
തരൂര്‍ (SC): കെ.സി. സുബ്രഹ്‌മണ്യന്‍
ചിറ്റൂര്‍: അഡ്വ. സുമേഷ് അച്ചുതന്‍
നെന്മാറ: ടി. തങ്കപ്പന്‍
ആലത്തൂര്‍: കെ.എന്‍. ഫെബിന്‍
മണലൂര്‍: ടി.എ. പ്രതാപന്‍
ഒല്ലൂര്‍: അഡ്വ. ഷാജി ജെ കോടങ്കണ്ടത്ത്
തൃശ്ശൂര്‍: രാജന്‍ ജെ പല്ലന്‍
നാട്ടിക (SC): അഡ്വ. സുനില്‍ ലാലൂര്‍
കൈപ്പമംഗലം: ടി.എം. നാസര്‍
പുതുക്കാട്: കെ.എം. ബാബു രാജ്
ചാലക്കുടി: സനീഷ് കുമാര്‍ ജോസഫ്
കൊടുങ്ങല്ലൂര്‍: ഒ.ജെ. ജനീഷ്
അങ്കമാലി: റോജി എം. ജോണ്‍
ആലുവ: അന്‍വര്‍ സാദത്ത്
പറവൂര്‍: വി.ഡി. സതീശന്‍
എറണാകുളം: ടി.ജെ. വിനോദ്
തൃക്കാക്കര: ഉമ തോമസ്
കുന്നത്തുനാട് (SC): വി.പി. സജീന്ദ്രന്‍
മൂവാറ്റുപുഴ: ഡോ. മാത്യു കുഴല്‍നാടന്‍
വൈക്കം (SC): കെ. ബിനിമോന്‍
കോട്ടയം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
പുതുപ്പള്ളി: ചാണ്ടി ഉമ്മന്‍
അരൂര്‍: ഷാനിമോള്‍ ഉസ്മാന്‍
ചേര്‍ത്തല: കെ.ആര്‍. രാജേന്ദ്ര പ്രസാദ്
ഹരിപ്പാട്: രമേശ് ചെന്നിത്തല
മാവേലിക്കര (SC): അഡ്വ. മുത്തറ രാജ്
കരുനാഗപ്പള്ളി: സി.ആര്‍. മഹേഷ്
കൊട്ടാരക്കര: അഡ്വ. പി. ഐഷ പോറ്റി
പത്തനാപുരം: ജ്യോതികുമാര്‍ ചാമക്കാല
കുണ്ടറ: പി.സി. വിഷ്ണുനാഥ്
കൊല്ലം: അഡ്വ. ബിന്ദു കൃഷ്ണ
ചാത്തന്നൂര്‍: സൂരജ് രവി
ചിറയിന്‍കീഴ് (SC): രമ്യ ഹരിദാസ്
വട്ടിയൂര്‍ക്കാവ്: കെ. മുരളീധരന്‍
കോവളം: എം. വിന്‍സെന്റ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.