കല്ലോടി: കല്ലോടി കുഴിമുള്ളിൽ പരേതനായ ഉലഹന്നാന്റെ ഭാര്യ ത്രേസ്യ (തെയ്യാമ്മച്ചി - 96) നിര്യാതയായി. റോസിലി, എൽസ, ഗ്രേസി, ജോണി, മോളി എന്നിവർ മക്കളാണ്.
ജോയ്, മത്തായി, പരേതനായ സേവിയർ, ലിസി, രാജൻ എന്നിവർ മരുമക്കളാണ്.
സംസ്കാര ശുശ്രൂഷ ചടങ്ങുകൾ ഇന്ന് വൈകുന്നേരം 4 മണിക്ക് വീട്ടിൽ ആരംഭിക്കും. തുടർന്ന് സംസ്കാരം കല്ലോടി സെന്റ് ജോർജ് ഫൊറാന പള്ളി സെമിത്തേരിയിൽ നടക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.