മാർച്ച് ഇരുപത്തി രണ്ടു ഇന്ന് ലോക ജല ദിനം !!!

മാർച്ച് ഇരുപത്തി രണ്ടു ഇന്ന്  ലോക ജല ദിനം !!!

ഭൂമിയുടെ വരണ്ട മാറിനെ മാറോടുചേർത്തു ജീവന്റെ നാമ്പുകളെ തൊട്ടുണർത്താൻ..

ഒരു തുള്ളി .. മഴതുള്ളി ..

അതെ ജലം അമൂല്യമാണ് പാഴാക്കാതെ സംരക്ഷിക്കൂ


മഴത്തുള്ളികൾ ചുംബിച്ചുണർത്തിയപ്പോൾ നാണമായി നനഞ്ഞുനിൽക്കുന്ന ചെറി പൂവുകൾ ....

മഴയെന്ന വികാരം മനുഷ്യന് മാത്രമല്ല എല്ലാ ജീവജാലങ്ങളിലും ഒരു പുതുജീവൻ പകർന്നു നൽകുന്നു ...

ഈ ജലദിനത്തിൽ ജലത്തിന്റെ പ്രാധാന്യത്തെ മാത്രമല്ല പ്രകൃതിയുടെ നമ്മോടുള്ള കരുതലിന്റെ ഒരു ഓർമ്മപ്പെടുത്തൽ കൂടിയാവട്ടെ


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.