ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഡോക്ടര്‍ സുഭാഷ് പാണ്ഡേ കോവിഡ് ബാധിച്ച് മരിച്ചു. ഉത്തരാഖണ്ഡിലെ കൊവിഡ് കമാന്റ് ആന്റ് കണ്‍ട്രോള്‍ സെന്റര്‍ വക്താവുകൂടിയായിരുന്നു ഇദ്ദേഹം. റായ്പൂരിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മുഖ്യമന്ത്രി ഭൂപേഷ് ബാഗലും ആരോഗ്യമന്ത്രിയും ഇദ്ദേഹത്തിന്റെ വേര്‍പാടില്‍ അനുശേചനം രേഖപ്പെടുത്തി.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.