45നു താഴെ പ്രായമുള്ളവര്‍ക്ക് വാക്‌സിന്‍ വൈകും; മെയ് 15 വരെ ഓര്‍ഡറെടുക്കില്ലെന്ന് കൊവിഷീല്‍ഡ്

45നു താഴെ പ്രായമുള്ളവര്‍ക്ക് വാക്‌സിന്‍ വൈകും; മെയ് 15 വരെ ഓര്‍ഡറെടുക്കില്ലെന്ന് കൊവിഷീല്‍ഡ്

ന്യൂഡല്‍ഹി: രാജ്യത്ത് മൂന്നാം ഘട്ട വാക്‌സിനേഷന്‍ വൈകിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. 18 വയസ്സിനും 45 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്കുള്ള വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ഇന്നു തുടങ്ങാനിരിക്കേയാണ് റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. മെയ് 15 വരെ കേന്ദ്രസര്‍ക്കാരിന് വാക്‌സിന്‍ നല്‍കേണ്ടതിനാല്‍ മറ്റു ഓര്‍ഡറുകള്‍ സ്വീകരിക്കാന്‍ കഴിയില്ലെന്ന് കൊവിഷീല്‍ഡ് നിര്‍മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സംസ്ഥാന സര്‍ക്കാരുകളെ അറിയിതാണ് റിപ്പോര്‍ട്ടുകള്‍.

മെയ് 15നു ശേഷം മാത്രമേ സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡര്‍ നല്‍കിയ വാക്‌സിന്‍ ലഭിക്കൂവെന്ന് പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അറിയിച്ചതായി രാജസ്ഥാന്‍ ആരോഗ്യമന്ത്രി വ്യക്തമാക്കി. 'സംസ്ഥാനത്ത് 18 വയസ്സിനും 45 വയസ്സിനും ഇടയില്‍ 3.25 കോടി ആളുകളാണ് ഉള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.