• Tue Apr 08 2025

Religion Desk

മറ്റുള്ളവരോട് നല്ല വാക്കുകൾ പറഞ്ഞ് പരിശുദ്ധാത്മാവിന്റെ സൗമ്യമായ ശബ്ദത്തിന്റെ പ്രതിധ്വനികളാവുക : ഫ്രാൻസിസ് മാർപാപ്പയുടെ പന്തക്കുസ്താ ഞായർ സന്ദേശം

വത്തിക്കാൻ സിറ്റി: പരിശുദ്ധാത്മാവിന്റെ സ്വരം എത്രത്തോളം താല്പര്യത്തോടെ ശ്രവിക്കുന്നു എന്ന കാര്യം ഓരോരുത്തരും സ്വയം ചോദിക്കണമെന്ന് വിശ്വാസികളോട് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പാ. എല്ലാ ദിവസവു...

Read More

സ്വര്‍ഗപ്രാപ്തിക്കുള്ള ആഗ്രഹം നമ്മെ മറ്റുള്ളവരില്‍ നിന്ന് അകറ്റുകയല്ല, കൂടുതൽ സ്നേഹത്തോടെ അവരെ പറുദീസയിലേക്കുള്ള സഹയാത്രികരാക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: പിതാവിന്റെ പക്കലേക്കുള്ള തന്റെ മടങ്ങിപ്പോക്കിലൂടെ യേശു നമുക്ക് സ്വര്‍ഗത്തിലേക്കുള്ള വഴി തുറന്നുതന്നുവെന്ന് ഫ്രാന്‍സിസ് പാപ്പ. ഇറ്റലിയിലും ലോകമെമ്പാടുമുള്ള മറ്റനേകം രാജ്യങ്ങളിലു...

Read More

ജി-7 ഉച്ചകോടിയിൽ ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സിനെക്കുറിച്ച് മാർപാപ്പ പ്രസം​ഗിക്കും

വ​ത്തി​ക്കാ​ൻ സിറ്റി: ദ​ക്ഷി​ണ ഇ​റ്റ​ലി​യി​ലെ പുഗ്ലിയയിലെ ബോർഗോ എഗ്നാസിയയിൽ ജൂ​ൺ 13 മു​ത​ൽ 15 വ​രെ ന​ട​ക്കു​ന്ന ജി-7 ​ഉ​ച്ച​കോ​ടി​യി​ൽ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ പ​ങ്കെ​ടു​ക്കും. ആ​ർ​ട്ടി​ഫി​ഷ...

Read More