Kerala Desk

പെരിങ്ങല്‍കുത്ത് ഡാം തുറന്നു: കല്ലാര്‍ക്കുട്ടി, പാബ്ല തുറക്കാന്‍ അനുമതി; പെരിയാര്‍, ചാലക്കുടി തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

തൃശൂര്‍: കനത്തമഴയില്‍ നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് അതിരപ്പിള്ളി പെരിങ്ങല്‍കുത്ത് ഡാം തുറന്നു. ഡാമിലെ രണ്ട് ഷട്ടറുകള്‍ രണ്ട് അടി വീതം തുറന്നതായി ജില്ലാ ദുരന്ത പ്രതിരോധ വിഭാഗം അറിയിച്ചു. Read More

തോട്ടില്‍ നിന്ന് മീന്‍പിടിച്ചാല്‍ അകത്താകുമോ? പ്രചരിക്കുന്ന വാര്‍ത്തയുടെ വാസ്തവം ഇതാണ്

കൊച്ചി: കാലവര്‍ഷം ശക്തമാകുമ്പോള്‍ ചിലര്‍ മീന്‍പിടിക്കാനിറങ്ങും. എന്നാല്‍ മീന്‍പിടുത്തം നിരോധിച്ചു എന്ന തരത്തിലൊരു പ്രചാരണം സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വ്യാപകമാകുകയാണ്. കേരളത്തിലെ വയലുകളിലും തോടുകള...

Read More

മുതലപ്പൊഴിയിലെ ആവര്‍ത്തിക്കുന്ന ദുരന്തങ്ങള്‍: സര്‍ക്കാരിനെതിരെ ലത്തീന്‍ സഭ

തിരുവനന്തപുരം: സര്‍ക്കാറിന്റെ കെടുകാര്യസ്ഥത മൂലമാണ് മുതലപ്പൊഴിയില്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നതെന്ന് ലത്തീന്‍ സഭ. പുലിമുട്ട് നിര്‍മാണത്തിലെ അശാസ്ത്രീയത പഠിച്ച് പരിഹരിക്കുമെന്ന് സര്‍ക്കാര്‍ പറഞ്...

Read More