All Sections
ഗാങ്ടോക്ക്: സിക്കിമില്‍ മേഘസ്ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തില്‍ ആറ് സൈനികര്‍ ഉള്‍പ്പടെ 17 പേര് മരിച്ചതായി റിപ്പോര്‍ട്ട്. പ്രളയത്തിലകപ്പെട്ട് സൈനികരടക്കം നൂറോളം പേരെ കാണാതായിട്ടുണ്ട്. ...
ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ഇരുപതാം സ്വര്‍ണം. ഗെയിംസിന്റെ പന്ത്രണ്ടാം ദിനമായ ഇന്ന് ഇന്ത്യ നേടുന്ന രണ്ടാമത്തെ സ്വര്‍ണമാണിത്. സ്ക്വാഷ് മിക്സഡ് ടീമിനത്തിലാണ് രാജ്യത്തിന്റെ സുവര്‍ണ നേട്ടം. ...
ന്യൂഡല്‍ഹി: അറസ്റ്റ് ചെയ്യുന്ന സമയത്ത് തന്നെ അതിന്റെ കാരണം രേഖാമൂലം അറിയിക്കണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്ററിനോട് സുപ്രീം കോടതി. ഇഡി പ്രതികാരം ചെയ്യേണ്ട സംവിധാനമല്ലെന്നും അന്വേഷണത്തോട് സഹകരിക്ക...