Kerala Desk

ജെയിന്‍ മേരി ബിനോജ് അന്തരിച്ചു; സംസ്‌കാരം മെയ് 11 ന്

കറുകച്ചാല്‍; പുന്നവേലി മുക്കാട്ട് പൊയ്യക്കര പരേതനായ ജോണ്‍ സ്‌കറിയയുടെ ഇളയ മകള്‍ ജെയിന്‍ മേരി ബിനോജ് (38) അന്തരിച്ചു. സൗദി അറേബ്യയയില്‍ ജോലി ചെയ്യുന്ന കോട്ടയം പാദുവ കാരിക്കക്കുന്നേല്‍ ബിനോജ് തോമസിന്...

Read More