Kerala Desk

ഇടുക്കി ജില്ലാ മുന്‍ പൊലീസ് മേധാവി കെ.വി ജോസഫ് കുഴഞ്ഞുവീണ് മരിച്ചു

തൊടുപുഴ: പ്രഭാത നടത്തത്തിനിടെ ഇടുക്കി ജില്ലാ മുന്‍ പൊലീസ് മേധാവി കെ.വി ജോസഫ് ഐ പി എസ് കുഴഞ്ഞുവീണ് മരിച്ചു.  അറക്കുളം സെന്റ് ജോസഫ് കോളജിന് മുന്നില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം Read More

ബോബി ചെമ്മണൂരിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും; ജാമ്യാപേക്ഷ പരിഗണിക്കും

കൊച്ചി: നടി ഹണി റോസിന്റെ പരാതിയില്‍ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണൂരിനെ ഇന്ന് രാവിലെ കോടതിയില്‍ ഹാജരാക്കും. വയനാട്ടില്‍ നിന്ന് ഇന്നലെ രാവിലെ കസ്റ്റഡിയിലെടുത്ത ബോബി ചെമ്മണൂരിനെ രാത്രിയോടെ എറണാകുളം...

Read More

നിയമ ഭേദഗതി വരുന്നു: ഇനി ബാങ്ക് ജപ്തിയില്‍ സര്‍ക്കാരിന് ഇടപെടാം; ജപ്തി ഭീഷണി നേരിടുന്ന ആയിരങ്ങള്‍ക്ക് ആശ്വാസമാകും

തിരുവനന്തപുരം: ബാങ്ക് ജപ്തി നീട്ടി തുക ഗഡുക്കളായി തിരിച്ചടയ്ക്കുന്നത് അനുവദിക്കാന്‍ സര്‍ക്കാരിന് അധികാരം വരുന്നു. 20 ലക്ഷം വരെയുള്ള കുടിശികയ്ക്കാണ് സര്‍ക്കാരിന് ഇടപെടാന്‍ അധികാരം ഉള്ളത്. ഇതുസംബന്ധിച്ച...

Read More