International Desk

'ആണവ-മിസൈല്‍ പദ്ധതികള്‍ രാജ്യത്തിന്റെ ദേശീയ സ്വത്ത്; വെള്ളം, വായു എന്നിവ പോലെ സംരക്ഷിക്കും': ട്രംപിന് മറുപടിയുമായി മുജ്താബ ഖൊമേനി

ടെഹ്റാന്‍: ഇറാന്റെ ആണവ, മിസൈല്‍ ശേഷികള്‍ സംരക്ഷിക്കുമെന്നും അത് രാജ്യത്തിന്റെ ദേശീയ സ്വത്താണെന്നും ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള മുജ്താബ ഖൊമേനി. ഇറാന്‍ ആണവ-മിസൈല്‍ പദ്ധതികള്‍ ഉപേക്ഷിക്കണമെന്ന അ...

Read More