India Desk

കോവിഡ് വ്യാപനം: പൊതുസ്ഥലങ്ങളില്‍ മാസ്‌ക്, വിമാനത്താവളങ്ങളില്‍ പ്രത്യേക നിരീക്ഷണം; ജാഗ്രത ശക്തമാക്കാന്‍ കേന്ദ്ര നിര്‍ദേശം

ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളിലെ കോവിഡ് വ്യാപനം കണക്കിലെടുത്ത് ജാഗ്രത ശക്തമാക്കാന്‍ കേന്ദ്ര നിര്‍ദേശം. ഏത് സാഹചര്യവും നേരിടാന്‍ സജ്ജമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ പറഞ്ഞു. പ്രതിരോധ പ്ര...

Read More