ഫാ . വർഗീസ് വള്ളിക്കാട്ട്

തോമാശ്ലീഹാ മാമോദീസാ മുക്കിയ നമ്പൂതിരി ബ്രാഹ്മണരും കേരള നസ്രാണികളും

സെന്റ്‌ തോമസ് കേരളത്തിൽ വന്നതിനു ചരിത്രപരമായി തെളിവില്ലെന്ന വാദഗതികൾ മുൻപും ഉണ്ടായിട്ടുണ്ട്. അദ്ദേഹം മാമോദീസ മുക്കിയതായി കേരളനസ്രാണി പാരമ്പര്യം അവകാശപ്പെടുന്ന നമ്പൂതിരിമാർ ഏഴു, എട്ടു നൂറ്റാണ്ടുകളിൽ...

Read More