Gulf Desk

എക്സ്പോ 2020 ഇന്ത്യന്‍ പവലിയനില്‍ എത്തിയത് ദശലക്ഷം സന്ദ‍ർശകർ

ദുബായ്: ഒക്ടോബർ ഒന്നിന് എക്സ്പോ ആരംഭിച്ചതുമുതല്‍ ഇന്ത്യന്‍ പവലിയനില്‍ എത്തിയത് ദശലക്ഷം സന്ദ‍ർശകരെന്ന് കണക്കുകള്‍. 1,007,514 പേരാണ് ഫെബ്രുവരി 14 വരെ പവലിയനിലേക്ക് എത്തിയത്.നമ്മുടെ ശതകോടി സ്വപ...

Read More