Gulf Desk

യുഎഇയില്‍ താപനില താഴും, മഴയ്ക്കും സാധ്യത

ദുബായ്: യുഎഇയില്‍ താപനിലയില്‍ കുറവുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തീരദേശങ്ങളിലും ഉള്‍നാടന്‍ പ്രദേശങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്. അന്തരീക്ഷം മേഘാവൃതമായി തുടരും. 

എസ് ഹരീഷിന്റെ 'മീശ'യ്ക്ക് ജെ സി ബി സാഹിത്യ പുരസ്കാരം

തിരുവനന്തപുരം: ഈ വർഷത്തെ ജെസിബി സാഹിത്യ പുരസ്കാരം എസ് ഹരീഷിന്. മീശ എന്ന നോവലിനാണ് പുരസ്കാരം. ഇന്ത്യയിലെ ഏറ്റവും ഉയർന്ന തുക സാഹിത്യ രചനകൾക്ക് സമ്മാനിക്കുന്ന ജെസിബി ലിറ്റററി ഫൗണ്ടേഷൻ ഏർപ്പെടുത്തിയതാ...

Read More