India Desk

ഇരുചക്ര വാഹനങ്ങളുടെ ലൈസന്‍സിനായി ഇനി രണ്ടാഴ്ചത്തെ ക്ലാസ്; വിജ്ഞാപനം പുറത്തിറക്കി ഗതാഗത മന്ത്രാലയം

ന്യൂഡല്‍ഹി: ഇരുചക്ര വാഹനങ്ങളുടെ ലൈസന്‍സിനായി ഇനി രണ്ടാഴ്ചത്തെ ക്ലാസുകളില്‍ പങ്കെടുക്കണം. ഗതാഗത മന്ത്രാലയമാണ് ഇതു സംബന്ധിച്ച് ക്ലാസ് നിര്‍ബന്ധമാക്കി വിജ്ഞാപനം പുറത്തിറക്കിയത്. 20 സെഷനുകളിലായി രണ്ടാഴ...

Read More