International Desk

'ചക്രവാളത്തിനുമപ്പുറം നിന്നൊരു ദീപാവലി ആശംസ'; ഇത് സന്തോഷത്തിന്റെ സമയമെന്ന് സുനിത വില്യംസ്

ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ദീപാവലി ആശംസ പങ്കുവെച്ച് നാസയുടെ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്. അമേരിക്കയിലും ലോകമെമ്പാടും ദീപാവലി ആഘോഷിക്കുന്നവര്‍ക്ക് ആശംസയറിയിക്കുന്നതായ...

Read More