India Desk

ജോര്‍ജ് കുര്യന് രാജ്യസഭാ സീറ്റില്ല; കേന്ദ്രമന്ത്രിസ്ഥാനം നഷ്ടമായേക്കുമെന്ന് സൂചന

ന്യൂഡല്‍ഹി: കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യനെ ബിജെപിയുടെ പുതിയ രാജ്യസഭാ സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് ഒഴിവാക്കി. ജൂണ്‍ 21-ഓടെ അദേഹത്തിന്റെ രാജ്യസഭാ കാലാവധി അവസാനിക്കാനിരിക്കെയാണ് ബിജെപി കേന്ദ്ര നേ...

Read More