Gulf Desk

സിസിടിവി ക്യാമറ സുരക്ഷയില്‍ റാസല്‍ഖൈമ

റാസല്‍ഖൈമ: എമിറേറ്റിലെ പ്രധാനസ്ഥാപനങ്ങളിലെല്ലാം സിസിടിവി നിർബന്ധമാക്കി. 23,550 സ്ഥാപനങ്ങളിലാണ് 1,80,836 ക്യാമറകള്‍ സ്ഥാപിച്ചത്. റാസല്‍ഖൈമ പോലീസിന്‍റെ ഹിമയ ( സുരക്ഷ) പദ്ധതിയുടെ ഭാഗമായാണ് നടപടി.<...

Read More