Kerala Desk

ട്രാഫിക് നിയമ ലംഘനത്തിന് പിഴ: വാട്‌സ് ആപ്പില്‍ എത്തുന്ന സന്ദേശങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി എംവിഡി

തിരുവനന്തപുരം: ട്രാഫിക് നിയമങ്ങള്‍ തെറ്റിച്ചുവെന്നും പിഴ അടക്കണമെന്നും ആവശ്യപ്പെട്ട് വരുന്ന വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. ഇത്തരം സന്ദേശങ്ങള്‍ക്കൊപ്പം...

Read More

"ത​നി​ക്ക് ആ​രും ഫോ​ണ്‍ ന​ല്‍​കി​യി​ട്ടി​ല്ല': ആ​രോ​പ​ണ​ങ്ങ​ള്‍ നി​ഷേ​ധി​ച്ച്‌ ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: യു​ണി​ടാ​ക് എം​ഡി സ​ന്തോ​ഷ് ഈ​പ്പ​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ല്‍ നി​ഷേ​ധി​ച്ച്‌ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മ​ശ് ചെ​ന്നി​ത്ത​ല. ഇ​ന്നു​വ​രെ താ​ന്‍ ആ​രി​ല്‍ നി​ന്നും ഐ​ഫോ​ണ്‍ വാ​ങ്ങി​യ...

Read More

കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി തു​ട​രു​ന്നു; ഇ​ന്ന് 7,354 പേ​ർ​ക്ക് രോ​ഗം, 22 മ​ര​ണം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. ഇ​ന്ന് 7354 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 7036 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത...

Read More