Gulf Desk

കോവിഡ് വ്യാപനം; പൊതുപരിപാടികള്‍ നി‍ർത്തിവച്ച് അജ്മാന്‍

അജ്മാന്‍: കോവിഡ് വ്യാപനപശ്ചാത്തലത്തില്‍ എമിറേറ്റിലെ വിനോദ-പൊതു പരിപാടികളെല്ലാം അജ്മാന്‍ നിർത്തിവച്ചു. 2021 മാർച്ച് വരെ മറ്റൊരു അറിയിപ്പുണ്ടാകുന്നതുവരെയാണ് പരിപാടികള്‍ നിർത്തിവച്ചിരിക്കുന്നത്. ...

Read More