International Desk

ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയ അതീവ ഗുരുതരാവസ്ഥയില്‍; ചികിത്സയ്ക്ക് വിദേശത്ത് വിദേശത്ത് കൊണ്ടു പോകാന്‍ ശ്രമം

ധാക്ക: മുന്‍ പ്രധാനമന്ത്രിയും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി നേതാവുമായ ബീഗം ഖാലിദ സിയയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്. ശ്വാസകോശത്തിലെ അണുബാധ മൂര്‍ഛിച്ചതാണ് ഖാലിദ സിയയുടെ ആരോഗ്യനില ...

Read More

'പ്രതീക്ഷയുടെ ഭാഷ സംസാരിക്കുക': ലബനന്‍ യുവതയോട് മാര്‍പാപ്പയുടെ ആഹ്വാനം

ബെയ്‌റൂട്ട്: അപ്പസ്‌തോലിക യാത്രയുടെ ഭാഗമായി ലബനനിലെത്തിയ ലിയോ പതിനാലാമന്‍ മാര്‍പാപ്പ രാജ്യത്തെ യുവജനങ്ങളോട് 'പ്രതീക്ഷയുടെ ഭാഷ' സംസാരിക്കാന്‍ ആഹ്വാനം ചെയ്തു. രാജ്യത്തെ സമാധാനം ദിനംപ്രതി കെട്ടിപ്പ...

Read More

ഏകനായി (കവിത)

കിടന്നു ഞാനാ ഒറ്റമുറിയിലന്നവശനായ്ആരാരുമില്ലാതെ അസ്വസ്ഥനായ് ദിവസങ്ങൾനിസ്വനായ്, ഏകനായ് ഭീതിതനായ് മാറികണ്ണടക്കാതെ കുതിർന്നൊരാ നിമിഷങ്ങൾആവശ്യമില്ലാതെ പലരുമായ് പലവഴിആവശ്യനേരത്തോ ഒറ്റ...

Read More