India Desk

സ്പൈസ് ജെറ്റ് വിമാനത്തിന്റെ ചക്രം ടേക്ക് ഓഫിനിടെ ഊരിത്തെറിച്ചു; മുംബൈയിൽ അടിയന്തര ലാന്‍ഡിങ്

മുംബൈ: സ്പൈസ് ജെറ്റ് വിമാനത്തിന്റെ ചക്രം ടേക്ക് ഓഫിനിടെ ഊരിത്തെറിച്ചു. പിന്നാലെ വിമാനം അടിയന്തരമായി വൈകുന്നേരം മുംബൈയിൽ അടിയന്തര ലാന്‍ഡിങ് നടത്തി. ഗുജറാത്തിലെ കണ്ഡ വിമാനത്താവളത്തിലാണ് സ...

Read More

'രാഹുല്‍ ഗാന്ധി സുരക്ഷയെ ഗൗരവമായി കാണുന്നില്ല; യാത്രകളില്‍ ചട്ട ലംഘനം': ആശങ്കറിയിച്ച് സിആര്‍പിഎഫ്

ന്യൂഡല്‍ഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി സുരക്ഷയെ ഗൗരവമായി കാണുന്നില്ലെന്നും അത് അപകട സാധ്യതകളിലേക്ക് നയിച്ചേക്കാമെന്നും ചൂണ്ടിക്കാണിച്ച് സിആര്‍പിഎഫ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്...

Read More

അ​ല​നും താ​ഹ​യ്ക്കും ജാ​മ്യം കി​ട്ടി​യ​തി​ല്‍ സ​ന്തോ​ഷ​മെ​ന്ന് എം.​എ. ബേ​ബി

തി​രു​വ​ന​ന്ത​പു​രം: യു​എ​പി​എ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ അ​ല​ന്‍ ഷു​ഹൈ​ബി​നും താ​ഹ ഫ​സ​ലി​നും ജാ​മ്യം ല​ഭി​ച്ച​തി​ല്‍ സ​ന്തോ​ഷ​മെ​ന്ന് സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എം.​എ. ബേ​ബി. ...

Read More