India Desk

ചാണ്ടി ഉമ്മന്റെ അതൃപ്തി പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ്: ഐഐസിസി ടാലന്റ് ഹണ്ട് കോര്‍ഡിനേറ്ററായി നിയമിച്ചു; ഷമയ്ക്ക് ഗോവയുടെ ചുമതല

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ്, കെപിസിസി പുനസംഘടനയില്‍ നീരസം അറിയിച്ചതിന് പിന്നാലെ ചാണ്ടി ഉമ്മന്‍ എംഎല്‍എയ്ക്ക് ഹൈക്കമാന്‍ഡ് പുതിയ പദവി നല്‍കി. അരുണാചല്‍ പ്രദേശ്, മേഘാലയ സംസ്ഥാനങ്ങളുടെ ടാലന്റ് ഹ...

Read More