International Desk

നൈജീരിയയിൽ തട്ടിക്കൊണ്ടു പോകലുകൾ വർധിക്കുന്നതിനിടെ പ്രതിരോധ മന്ത്രി രാജിവെച്ചു ; പുതിയ തലവനായി മുൻ സൈനിക തന്ത്രജ്ഞൻ

അബൂജ: രാജ്യത്ത് തട്ടിക്കൊണ്ടു പോകലുകളുടെയും സായുധ ആക്രമണങ്ങളുടെയും താണ്ഡവം തുടരുന്നതിനിടെ നൈജീരിയൻ പ്രതിരോധ മന്ത്രി മുഹമ്മദ് ബദരു അബൂബക്കർ രാജിവെച്ചു. ആരോഗ്യപരമായ കാരണങ്ങളാണ് രാജിക്ക് പിന്നിലെന്ന് ...

Read More