Kerala Desk

അച്ഛനേയും അമ്മയേയും മകന്‍ വെട്ടിക്കൊന്നു; സംഭവം തിരുവല്ലയില്‍

പത്തനംതിട്ട: തിരുവല്ലയില്‍ അമ്മയെയും അച്ഛനെയും മകന്‍ വെട്ടിക്കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ അനിലിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കൃഷ്ണന്‍ കുട്ടിയും ശാരദയുമാണ് കൊല്ലപ്പെട്ടത്....

Read More