Kerala Desk

പത്താം ക്ലാസുകാരിയുടെ വയറ്റില്‍ നിന്നും നീക്കം ചെയ്തത് രണ്ട് കിലോ തൂക്കമുള്ള ഭീമന്‍ മുടിക്കെട്ട്

കോഴിക്കോട്: പത്താം ക്ലാസുകാരിയുടെ വയറ്റില്‍ നിന്ന് രണ്ട് കിലോ ഭാരമുള്ള ഭീമന്‍ മുടിക്കെട്ട് നീക്കം ചെയ്തു. പാലക്കാട് സ്വദേശിനിക്കാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സങ്കീര്‍ണമായ ശസ്ത്രക്രിയ നടത്തിയത...

Read More