Kerala Desk

സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി ആര്‍. നാസര്‍ തുടരും; യു പ്രതിഭ ജില്ലാ കമ്മിറ്റിയില്‍; അഞ്ച് പേരെ ഒഴിവാക്കി

ആലപ്പുഴ: ആര്‍. നാസര്‍ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി തുടരും. മൂന്നാം തവണയാണ് 67കാരനായ നാസര്‍ ജില്ലാ സെക്രട്ടറിയാകുന്നത്. എംഎല്‍എമാരായ യു. പ്രതിഭ, എം.എസ് അരുണ്‍കുമാര്‍ എന്നിവരെ ജില്ലാ കമ്മിറ്റ...

Read More