India Desk

ടിവികെയുടെ പര്യടനം നിര്‍ത്തി; 20 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് വിജയ്: സംഭവത്തില്‍ ഉചിതമായ നടപടിയുണ്ടാകുമെന്ന് സ്റ്റാലിന്‍

ചെന്നൈ: തമിഴ്‌നാട്ടിലെ കരൂരിലുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നടനും ടിവികെ അധ്യക്ഷനുമായ വിജയ്യുടെ രാഷ്ട്രീയ പര്യടനം നിര്‍ത്തി വച്ചു. ടിവികെ നേതാക്കളുടെ അടിയന്തര ഓണ്‍ലൈന്‍ യോഗത്തിന് ശേഷമാണ് ത...

Read More