International Desk

മരണക്കടലായി മെഡിറ്ററേനിയൻ; ഈ വർഷം മരിച്ച അഭയാർത്ഥികൾ ആയിരത്തിലേക്ക്, പത്ത് ദിവസത്തിനിടെ 180 മരണം

റോം: മെഡിറ്ററേനിയൻ കടൽ വഴി യൂറോപ്പിലേക്ക് പലായനം ചെയ്യാൻ ശ്രമിക്കുന്ന അഭയാർത്ഥികളുടെ കൂട്ടമരണം തുടരുന്നു. കഴിഞ്ഞ പത്ത് ദിവസത്തിനിടെയുണ്ടായ വിവിധ ബോട്ട് അപകടങ്ങളിലായി 180-ലധികം പേരെ കാണാതാവുകയോ മരിക...

Read More