International Desk

സിഡ്നി ചൈൽഡ്‌കെയർ സെന്ററിലെ തീപിടുത്തം ആസൂത്രിതം; ദൃശ്യങ്ങൾ പുറത്ത് വിട്ട് പൊലിസ്

സിഡ്‌നി: സിഡ്നിയിലെ ചൈൽഡ്‌കെയർ സെന്ററിൽ ഈ വർഷം ആദ്യം ഉണ്ടായ തീപിടുത്തത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് പൊലിസ്. നഗരത്തിന്റെ കിഴക്ക് ഭാഗത്തുള്ള മറൗബ്രയിലെ ഒരു ജൂത സ്‌കൂളിനും സിനഗോഗിനും സമീപം സ്ഥിതി ചെ...

Read More