Kerala Desk

'ഉപദേശകര്‍ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുന്നു; സ്വര്‍ണം പൊട്ടിക്കല്‍ സംഘത്തില്‍ നിന്നും പി. ശശി പങ്ക് പറ്റുന്നുണ്ടോ എന്ന് അന്വേഷിക്കണം': അടങ്ങാതെ അന്‍വര്‍

നിലമ്പൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ പരോക്ഷമായി വിമര്‍ശിച്ചും പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരെ വീണ്ടും ഗുരുതര ആരോപണമുയര്‍ത്തിയും പി.വി അന്‍വര്‍ എംഎല്‍എ. ഇതുവരെ പി. ശശിക്കെതിരേ രാ...

Read More